കിടുക്കിയോ ബാച്ചിലർ പാർട്ടി DEUX | First Show | Podcast


അമൽ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ്, അഞ്ച് നായകന്മാരുടെ തകർപ്പൻ പ്രകടനം, സർപ്രൈസ് കാമിയോ. ഇതാണ് ബാച്ചിലർ പാർട്ടി ഡ്യുവെ. ബാച്ചിലർ പാർട്ടി എന്ന ആദ്യഭാഗവുമായി ആത്മബന്ധം പുലർത്തുന്ന ചിത്രംകൂടിയാണ് ഈ രണ്ടാം ഭാഗം. എന്നാൽ ആദ്യഭാഗത്തിന്റെ തുടർച്ചയോ അതേ കഥാപാത്രങ്ങളുടെ ആവർത്തനമോ അല്ല ഡ്യുവെ.
 

Content Highlights: Amal Neerad's stylish action-thriller sequel Bachelor Party Deux delivers high-octane set pieces, strong anti-hero performances by Naslen, Soubin Shahir, Sreenath Bhasi, Sharafudheen