ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍ അച്ഛനും ഇന്ദിരാ ഗാന്ധിയും - ബീന കണ്ണന്‍ | Podcast
പിന്നിട്ട വഴികളും, കരുത്തായ യാത്രകളും വിജയ മന്ത്രങ്ങളുമായി ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ ബി ടോക്‌സില്‍. ഹോസ്റ്റ് ആര്‍.ജെ റാഫി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | പ്രൊഡക്ഷന്‍: ക്ലബ് എഫ് എം
Content Highlights: B talk interview with Beena Kannan by RJ Rafi