'തലതെറിച്ച' അപ്പനും ആൺമക്കളും, പിന്നെ ആ കാമിയോയും; മനസ് നിറയ്ക്കുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ | Podcast | First Show

ബിജു മേനോൻ എന്ന നടനിലെ വേഴ്സാറ്റിലിറ്റി പ്രേക്ഷകൻ എന്നേ തിരിച്ചറിഞ്ഞതാണ്. അതിലേക്ക് ഒരു കഥാപാത്രം കൂടി- അവറാച്ചൻ. അപ്പനെ നേർവഴിക്ക് നടത്തേണ്ടിവരുന്ന മക്കളുടെയും തലതെറിച്ച അച്ഛന്റെയും കഥ പറയുന്ന ചിത്രമാണ് അവറാച്ചൻ ആൻഡ് സൺസ്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, ആ ഒരു ഓർമപ്പെടുത്തൽ ചിത്രം സമ്മാനിക്കുന്നുണ്ട്.

അവതരണം: സിയ വിജു, ആർ.ജെ. അച്ചൂ
നിർമാണം: ആർ.ജെ. അച്ചൂ

Content Highlights: Highlights Biju Menon's versatile performance as the character Avarachan. Centers around the story of sons trying to guide their unruly father on the right path. Highlights the theme of family togetherness and warm emotional connections. Mentions a special cameo appearance that enhances the overall viewing experience.