അപ്പുക്കുട്ടനും തത്തക്കുഞ്ഞും | മിന്നാമിന്നിക്കഥകൾ | Podcast

അപ്പുക്കുട്ടൻ ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും.

പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ

ശബ്ദമിശ്രണം : സുന്ദർ എസ്

Content Highlights: Explores the importance of freedom for all living beings. Narrative follows Appukuttan, a mischievous boy who learns a lesson through his pet parrot. Highlights the emotional realization of confinement versus liberty. A moral-based storytelling session presented by RJ Achoo.