അംദാബാദ്: പണം എറിഞ്ഞ് പണം വാരുന്ന നഗരം | podcast
1411 ല്‍ മുലാഫരീദ് രാജവംശം ഗുജറാത്തില്‍ സ്ഥാപിക്കപ്പെട്ടു. സുല്‍ത്താന്‍ അഹമ്മദ് ഷാ സബര്‍മതി നദിക്കരയില്‍ വിശ്രമിക്കുമ്പോള്‍ ഒരു മുയല്‍ പട്ടിയെ ഓടിക്കുന്നത് കണ്ടു. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: Ahmedabad travel yathravani by G jyothilal