പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast

ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ? ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തന്‍റെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി.

കഥ : രമേഷ് ചന്ദ്രവർമ്മ ആർ

പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ

Content Highlights: A story about empathy and helping others in nature., Introduces children to the concept of the monsoon season (Idavapathi)., Encourages children to observe nature and wildlife., Interactive storytelling format with a call to action for voice messages., Features a moral lesson on kindness and growth.