ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകത്തിന് നല്‍കുന്ന പാഠം | പ്രതിഭാഷണം | Podcast
കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളിലെ മാനവ മോചനവിപ്ലവങ്ങളുടെ അമ്മയായിരുന്നു ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് വിപ്ലവ മുദ്രാവാക്യങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടില്‍ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുകയാണോ എന്ന ചോദ്യമാണ് 2022 ഏപ്രില്‍ 24ന് നടന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: French president election , CP John