പൂമീന്‍ ചാടണ കണ്ട്ക്കാ | യാത്രാവാണി | Podcast

 അക്വാ ടൂറിസം സെന്ററിലേക്കായിരുന്നു ഈ യാത്ര. സര്‍ക്കാര്‍ വക സംരഭം. മാലിപ്പുറത്തെ അക്വാ ടൂറിസം സെന്റര്‍. മനേജര്‍ നിഷാ ഉണ്ണിയെ തലേ ദിവസം തന്നെ വിളിച്ച്  ഫോട്ടോയെടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. ജി.ജ്യോതിലാല്‍ യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ 


 

Content Highlights: Aqua tourism center Malipuram yathravani Podcast