ഫുട്ബോൾ ടൂർണമെന്റ്

ഷൊർണൂർ: കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്ക് ഡി.വൈ.എഫ്.ഐ. കുളപ്പുള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ജില്ലാസെക്രട്ടേറിയറ്റംഗം സി. രാകേഷ് ഉദ്ഘാടനംചെയ്തു. മേഖലാ സെക്രട്ടറി എം.കെ. ശരത്, ഇ. അനീഷ്, ജിഷ്ണു, എം.പി, ജിജിത്ത്, പി.കെ. നിതിൻ, കെ. കിഷോർ, ടി. ശാരിക എന്നിവർ സംസാരിച്ചു.
Content Highlights: DYFI Kulappully regional committee organized a football tournament in memory of Koothuparamba martyrs at Shoranur.