17 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ആദി കൈലാസ യാത്ര

ജൂൺ ആദ്യവാരത്തിലാണ് എഴുത്തുകാരൻ ആശാ മേനോൻ ഉൾപ്പെടുന്ന 60 അംഗസംഘം ആദി കൈലാസ യാത്രയ്ക്ക് ഒരുങ്ങിയത്. 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ആദി കൈലാസ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ മനസ്സ് തുടിച്ചു. യാത്രക്ക് ഒരുങ്ങുന്നത് ആദ്യമായി എന്നപോലെ ഉത്കണ്ഠനിറഞ്ഞു. 

Content Highlights: Adi Kailash Yatra after 17 years - Writer Asha Menon