മസ്കിന്റെ മകനെ മകളാക്കിയ 'വോക്ക് വൈറസിനെ' തളയ്ക്കാനാകുമോ?;ട്രംപിന്റെ അമേരിക്കയും വോക്കുകളുടെ ഓട്ടവും

#പി.മുരളീധരന്‍
ഡൊണാള്‍ഡ് ട്രംപ്  |ഫോട്ടോ:AFP
ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

ത്തവണ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂലക്കല്ലുകളിലൊന്ന് 'വോക്ക്' വിരുദ്ധതയായിരുന്നു. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഈ പ്രത്യയശാസ്ത്രത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ എല്ലാവിധ സന്നാഹങ്ങളും സോഷ്യല്‍ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഹോളിവുഡ് പ്രമുഖരും പിന്നിലുണ്ടായിരുന്നിട്ടും കമല തോറ്റുപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വോക്ക് പ്രത്യയശാസ്ത്രം അമേരിക്കാവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നേടിയ വിജയമാണ്. പക്ഷേ, വോക്ക് പ്രത്യയശാസ്ത്രത്തെ അത്രവേഗം പരാജയപ്പെടുത്താന്‍ ട്രംപിനാവില്ല. ഇതിനകം അത് അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കിക്കഴിഞ്ഞു.

വോക്കിന്റെ വഴി

Content Highlights: Woke Culture: Trump`s Anti-Woke Campaign & Its Impact

Continue reading