ചോദ്യചിഹ്നമായി ഹമാസിന്റെ ലക്ഷ്യങ്ങൾ; ഇല്ലാതാവുന്നത് പലസ്തീനോടുള്ള അനുകമ്പയോ?

#രൂപശ്രീ.ഐ.വി
ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ​ഗാസയിലെ കെട്ടിടങ്ങൾ |  ഫോട്ടോ: പി.ടി.ഐ
ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ​ഗാസയിലെ കെട്ടിടങ്ങൾ | ഫോട്ടോ: പി.ടി.ഐ

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനങ്ങളുടെ അധിപരാണ് ഞെട്ടിവിറച്ചത്. മൊസാദ് അറിയാതെ ഒരിലപോലും അനങ്ങില്ലെന്ന ഇസ്രയേലിന്റെ അഭിമാനത്തിനാണു ക്ഷതമേറ്റത്‌. ഇസ്രയേലിന്റെ സകല നിരീക്ഷണ വേലികളെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ ഒക്ടോബര്‍ ഏഴിന് പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി. നാലുദിവസങ്ങള്‍ക്കകം മൂവായിരത്തോളം ജീവനാണ്  ഇസ്രയേല്‍ - ഹമാസ് യുദ്ധം കവര്‍ന്നത്. ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഇസ്രയേലിനുനേരെ ആഞ്ഞടിച്ച ഹമാസ് ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യങ്ങള്‍?

ഹമാസ്- 'ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം'

Content Highlights: Hamas History and Aims

Continue reading