ഹിറ്റ്ലറും രേവന്തിന്റെ ഒഴിപ്പിക്കലും, പണികിട്ടിയവരിൽ നാഗാർജുനയും; എന്താണ് തെലങ്കാനയിലെ ഹൈഡ്ര

നാഗാര്‍ജുന, രേവന്ത് റെഡ്ഡി- പശ്ചാത്തലത്തില്‍ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ | Photo: ANI, PTI
നാഗാര്‍ജുന, രേവന്ത് റെഡ്ഡി- പശ്ചാത്തലത്തില്‍ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ | Photo: ANI, PTI

'ഹൈഡ്ര-ഹിറ്റ്‌ലർക്ക് ഇഷ്ടപ്പെട്ട വാക്കാണ്. അദ്ദേഹത്തിന്റെ പ്രധാന സംഘത്തെ വിളിച്ചിരുന്നത് ഹൈഡ്ര എന്നാണ്. അവർ ആരേയും വധിക്കും. അതിനാൽ ഞാൻ ഹിറ്റ്‌ലറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു, അതിന് ഹൈഡ്രയെന്ന് പേരിട്ടു'.

ഏകാധിപത്യപ്രവണതയെ ഇക്കാലത്ത് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി താൻ ഹിറ്റ്‌ലറുടെ ആരാധകനാണെന്ന് തുറന്നു പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടേതായിരുന്നു വാക്കുകൾ. ടിഡിപി വഴി കോൺഗ്രസിലെത്തിയ മുൻ എബിവിപിക്കാരനായ രേവന്ത് റെഡ്ഡിയുടെ വാക്കുകൾ വലിയ വിവാദമായി. തെലങ്കാനയിലെ രാഷ്ട്രീയ എതിരാളികളായ ബിആർഎസിനും ബിജെപിക്കും പുറമേ, കേരളത്തിലെ പ്രതിപക്ഷനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും വിമർശനവുമായി രംഗത്തെത്തി. പിണറായി-രേവന്ത് ഏറ്റുമുട്ടലിന്റെ ഫ്‌ളാഷ്ബാക്ക് മലയാളികളുടെ ഓർമയിലുണ്ടാവും. ഒടുവിൽ കോൺഗ്രസ് നേതൃത്വം രേവന്തിന് താക്കീത് നൽകി.

Content Highlights: HYDRAA (Hyderabad Disaster Response and Asset Protection Agency) was established in July 2024 to protect government assets and water bodies. The agency is empowered to remove illegal constructions without prior notice in certain cases. Actor Nagarjuna's N-Convention Center was demolished due to alleged encroachment on the Thammidikunta lake buffer zone. The Telangana High Court has criticized the agency for its unilateral demolition actions and lack of due process. The government claims to have reclaimed public property worth one lakh crore rupees through these efforts

Continue reading