പ്രിയങ്ക വയനാട്ടില്‍ തങ്ങുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് എന്തൊക്കെ?

ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയശേഷം പ്രിയങ്കഗാന്ധി വയനാട്ടില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ്. വയനാട്ടില്‍ വീടും ഓഫീസും സജ്ജീകരിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. പ്രിയങ്കഗാന്ധി കേരളത്തില്‍ കേന്ദ്രീകരിക്കുന്നത് എന്തു ചലനമുണ്ടാക്കും..?
പ്രിയങ്കഗാന്ധി വയനാട്ടില്‍ തങ്ങുമ്പോള്‍
Content Highlights: Priyanka Gandhi`s extended stay in Wayanad, including setting up home and office