മുറുകുന്ന ജലയുദ്ധം; ആര് അണ കെട്ടും ഈ തർക്കങ്ങൾക്ക്?

നാഗാര്‍ജുനസാഗര്‍ ഡാം| photo: ANI
നാഗാര്‍ജുനസാഗര്‍ ഡാം| photo: ANI

വിഭക്ത ആന്ധ്രപ്രദേശിന്റെ നട്ടെല്ലായിരുന്നു കൃഷ്ണാ നദി. ആന്ധ്ര രണ്ടായി പിരിഞ്ഞ് ആന്ധ്രയും തെലങ്കാനയുമായപ്പോൾ ഇതേ നദി ഇരുകൂട്ടർക്കുമിടയിലെ തർക്കവസ്തുവായി. സംസ്ഥാന വിഭജനം കഴിഞ്ഞ് ഒരു പതിറ്റാണ്ടാവാറാകുമ്പോഴും ഈ നദീജലതർക്കം ഇന്നും രൂക്ഷമായി തുടരുകയാണ്. ആന്ധ്രയും തെലങ്കാനയും മാത്രമല്ല, കർണാടകയും  മഹാരാഷ്ട്രയും കൂടി ഉൾപ്പെട്ട തർക്കം നാൾക്കുനാൾ സങ്കീർണമാവുമ്പോൾ എന്താണ് ഇതിനൊരു പരിഹാരമാർഗം. തെലങ്കാനയുടെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ എന്താവും തർക്കപരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാവി?

നാലു സംസ്ഥാനങ്ങള്‍ക്ക് ആശ്രയമാകുന്ന കൃഷ്ണ

Content Highlights: krishna river dispute telangana andhra pradesh brs congress bjp water disputes in india kavery

Continue reading