ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കും…! സര്‍ ക്രീക്കിലെ രഹസ്യമെന്ത്? തര്‍ക്കം മുറുക്കി ഇന്ത്യയും പാകിസ്താനും

രാജ്നാഥ് സിങ്
രാജ്നാഥ് സിങ്

'സര്‍ ക്രീക്കില്‍ പാകിസ്താന്‍ ഏതെങ്കിലും സാഹസികനീക്കം നടത്തിയാല്‍, അതിന് ശക്തമായ മറുപടി ലഭിക്കും, സര്‍ ക്രീക്കിലൂടെയാണ്  കറാച്ചിയിലേക്കുള്ള ഒരു വഴിയെന്ന്  പാകിസ്താന്‍ ഓര്‍ക്കണം.' സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്താന്‍ സൈനികസാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതില്‍ ശക്തമായ താക്കീതുമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. പ്രകോപിപ്പിച്ചാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന കനത്ത പ്രതികരണമുണ്ടാവുമെന്നാണ് പ്രതിരോധമന്ത്രി പാകിസ്താനെ ഓര്‍മിപ്പിച്ചത്. രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണത്തോടെ സര്‍ ക്രീക്ക് വീണ്ടും ചര്‍ച്ചകളിലുയരുകയാണ്. എവിടെയാണ് സര്‍ ക്രീക്ക്, മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെന്താണ്? സര്‍ ക്രീക്ക് ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം തന്ത്രപ്രധാനമാണ്

എവിടെയാണ് സര്‍ ക്രീക്ക്?

Content Highlights: India Pakistan Sir Creek Border Dispute And Its Strategic Importance

Continue reading