വഴങ്ങുമോ ഹെർസോഗ്? ഇസ്രയേലിനെ തിരിഞ്ഞുകുത്തുമോ പ്രധാനമന്ത്രിയുടെ പൊതുമാപ്പ്?

ബെഞ്ചമിൻ നെതന്യാഹു | Photo: Getty Images
ബെഞ്ചമിൻ നെതന്യാഹു | Photo: Getty Images

'സ്രയേല്‍ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭീഷണികളെ ചെറുക്കാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചവയാണ്, അത് രാജ്യത്തേയും കീറിമുറിക്കുന്നു. വിചാരണ നീണ്ടുപോകുന്നത് മുന്നിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നത് തടയും. അതിനാല്‍ മാപ്പ് അനുവദിക്കണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് നല്‍കിയ മാപ്പപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു. എന്താണ് നെതന്യാഹുവിനെതിരേയുള്ള കേസുകൾ? ഇസ്രയേൽ പ്രധാനമന്ത്രി ജയിലഴിക്കുള്ളിലാകുമോ?

ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെന്ന് നെതന്യാഹു

Content Highlights: Israel`s PM Netanyahu seeks pardon for corruption charges. Explore the cases, legal implications, and the President`s decision. Will he face jail time?

Continue reading