പ്രതിഷേധ പ്രകടനം

യുവമോർച്ച അയർക്കുന്നം മണ്ഡലം കമ്മിറ്റി അയർക്കുന്നം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തിയ പവർകട്ടിനെതിരായ പ്രതിഷേധപ്രകടനം മണ്ഡലം പ്രസിഡന്റ് സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
Content Highlights: Yuvamorcha Aymanam Mandal Committee organized a protest march., The protest was directed against power cuts at the Aymanam KSEB office., Mandal President C.G. Gopakumar inaugurated the protest demonstration.