തൃശ്ശൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീടിന്റെ ടെറസിൽ; അന്വേഷണം

#സ്വന്തം ലേഖകൻ
ജിതിൻ
ജിതിൻ

വാടാനപ്പള്ളി (തൃശ്ശൂർ): അഞ്ചാംകല്ലിൽ യുവാവിനെ വീടിന്റെ മുകളിൽ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ സ്വദേശി കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിനെ(28)യാണ് സമീപത്തെ വീടിന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. 

Content Highlights: A 28-year-old man named Jithin was found dead on a terrace in Anchankallu, Vadanappally.,