വയനാട്ടിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി

വയനാട്: വയനാട്ടിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കുപ്പാടിത്തറ സ്വദേശിയായ യുവാവാണ് പിടിയിലായതെന്നാണ് ലഭ്യമായ വിവരം. കോഴിക്കോട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് കുപ്പാടിത്തറ സ്വദേശിയായ യുവാവിനെ കോഴിക്കോട് വെച്ച് പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
Content Highlights: Wayanad Kidnapping: Four-Year-Old Rescued, Accused Apprehended