VD സതീശൻ മാതാ അമൃതാന്ദമയി ദേവിയെ സന്ദർശിച്ചു, ഒരുമണിക്കൂറോളം ചെലവഴിച്ചു, ഉച്ചഭക്ഷണം കഴിച്ചു മടങ്ങി

#ന്യൂസ് ഡെസ്ക്

അമൃതപുരി (കൊല്ലം): മുഖ്യമന്ത്രി വിഡി സശീതൻ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തിൽ മുതിർന്ന സ്വാമിമാർ ചേർന്ന് സ്വീകരിച്ചു. തുടർ‌ന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച.

എന്താണ്ട് ഒരു മണിക്കുറിലേറെ സമയം ആശ്രമത്തിൽ തങ്ങിയ മുഖ്യമന്ത്രി വിഡി സതീശൻ, ആശ്രമത്തിലെ കളരിയിൽ ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

Content Highlights: VD Satheesan visited Mata Amritanandamayi Devi at Amritapuri, Spent over an hour in the ashram with the spiritual leader, Visited the ashram temple and had lunch before departing