'ടീച്ചർ കൂടി വാ, ഇവിടെ ഇരിക്ക്...'; പി.കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി.ഡി സതീശൻ | Video

#ന്യൂസ് ഡെസ്ക്
കേരള ഹൗസിലെ ഔദ്യോഗിക ഓണാഘോഷം ഉദ്‌ഘാടനം  ചെയ്തു  സംസാരിക്കുന്നതിനിടെ സദസ്സിലേക്കെത്തിയ പി.കെ. ശ്രീമതി ടീച്ചറെ മുഖ്യമന്ത്രി വേദിയിലേക്ക് ക്ഷണിക്കുന്നു,  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം പി,  വി മുരളീധരൻ എംഎൽഎ, റസിഡന്റ്  കമ്മീഷണർ പുനീത് കുമാർ എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയാച്ചൻ

ഡൽഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു വേറിട്ട കാഴ്ച.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാൻ എം.പി., വി. മുരളീധരൻ എം.എൽ.എ. അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് പി.കെ. ശ്രീമതി വേദിയിൽ ഇരിക്കുന്നത് വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ടീച്ചർ കൂടി വാ, ഇവിടെ ഇരിക്കൂ' എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചിരുത്തുകയായിരുന്നു.

Content Highlights: VD Satheesan invited CPM central committee member PK Sreemathi to the stage during Onam celebrations., The event took place at Kerala House in Delhi., Prominent political figures including Ramesh Chennithala, Haris Beeran, and V. Muraleedharan attended the event.