ദിയ റോസ് സെയ്ന്റ് തെരേസാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍; തിരഞ്ഞെടുപ്പ് നടന്നത് ഓണ്‍ലൈനില്‍

കൊച്ചി: എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ചെയര്‍പേഴ്സണായി ഒ.എസ്. ദിയ റോസ് തിരഞ്ഞെടുക്കപ്പെട്ടു.
ജി. ശ്വേത വൈസ് ചെയര്‍പേഴ്സണായും അഭയ ഷെറിന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈനിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9.30-ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 3-ന് അവസാനിച്ചു.
Content Highlights: Diya Rose Elected as Chairperson in St Teresa's College Union Election Eranakulam