സെക്രട്ടേറിയറ്റിൽ പാമ്പുകയറി, പിടികൂടാൻ കഴിഞ്ഞില്ല

സെക്രട്ടേറിയറ്റിൽ കണ്ടെത്തിയ പാമ്പ് | ഫോട്ടോ: അറേഞ്ച്ഡ്
സെക്രട്ടേറിയറ്റിൽ കണ്ടെത്തിയ പാമ്പ് | ഫോട്ടോ: അറേഞ്ച്ഡ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പുകയറി. ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

Content Highlights: snake found inside secretariate thiruvananthapuram