രാമനാട്ടുകരയിൽ മേൽപ്പാലം എക്സിറ്റ് പോയിന്റിൽ ചരക്ക് ലോറി മറിഞ്ഞു

#ന്യൂസ് ഡെസ്ക്
അപകടത്തിൽപ്പെട്ട ലോറി, ഡ്രൈവർ മധുര സ്വദേശി സയ്യിദ്
അപകടത്തിൽപ്പെട്ട ലോറി, ഡ്രൈവർ മധുര സ്വദേശി സയ്യിദ്

കോഴിക്കോട്: രാമനാട്ടുകര മേൽപ്പാലം എക്സിറ്റ് പോയിന്റിൽ ചരക്ക് ലോറി മറിഞ്ഞു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. തളിപ്പറമ്പിൽ നിന്ന് പ്ലൈ വുഡ് കയറ്റി മധുരക്ക് പോകുന്ന ലോറി ടയർ പൊട്ടി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കില്ല

Content Highlights: Cargo truck overturned at Ramanattukara flyover exit point., Incident occurred early Wednesday morning in 2026., Cause identified as a tire burst while transporting plywood., No injuries reported for the driver.