പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയെ മാറ്റി; പി.എം മനോജ് പിണറായിയുടെ ടീമിൽ തിരിച്ചെത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയെ മാറ്റി. മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന പി.എം. മനോജിനെ വീണ്ടും നിയമിച്ചു. മനോഹരൻ മൊറായിയെ മാറ്റിയാണ് നിയമനം.
Content Highlights: PM Manoj has been reappointed as the Press Secretary to Leader of Opposition Pinarayi Vijayan. PM Manoj previously served as Press Secretary during Pinarayi Vijayan's tenure as Chief Minister. The new appointment replaces Manoharan Morayi, who was serving in the position.