ഇന്ന് ഓശാന; ദേവാലയങ്ങൾ പ്രാർഥനാനിരതം

കോഴിക്കോട്: താഴ്മയുടെയും വിനയത്തിന്റെയും പ്രതീകമായി യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന, വചനസന്ദേശം എന്നിവയുണ്ടാവും. പീഡാനുഭവവാരത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായര്‍. ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ