സി.വി.ശ്രീരാമന്റെ ഭാര്യ യശോദ അന്തരിച്ചു

കുന്നംകുളം: ചെറുകഥാകൃത്തും പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിന്റുമായിരുന്ന പരേതനായ സി.വി.ശ്രീരാമന്റെ ഭാര്യ യശോദ (88)അന്തരിച്ചു. 

മകന്‍ അഡ്വ.ഋത്വിക് (സീനിയര്‍ ഗവ.പ്ലീഡര്‍, ഹൈക്കോടതി), മരുമകള്‍ അഡ്വ.ഷായി.

സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പോര്‍ക്കുളം പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. 

Content Highlights: