രാജേശ്വരി അമ്മ | ചരമം

രാജേശ്വരി അമ്മ
രാജേശ്വരി അമ്മ

കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ വലിയകടുപ്പില്‍ രാജേശ്വരി അമ്മ(98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുട്ടന്‍ പിള്ള. മക്കള്‍: ആര്‍. പ്രസന്നകുമാരി, ആര്‍. ശോഭനകുമാരി.

മരുമക്കള്‍:  എ.എന്‍. കൃഷ്ണദാസ് (സ്‌പൈസസ് ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍), ലെഫ്. കേണല്‍  പി.കെ. ഗോപിനാഥന്‍ നായര്‍.

ചെറുമക്കള്‍: മനോജ് കെ ദാസ് (പത്രാധിപര്‍ മാതൃഭൂമി), ഹര്‍ഷ, വര്‍ഷ, ചിത്ര. സംസ്‌കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.

Content Highlights: Rajeshwari Amma (98) of Kottayam Passes Away