ചരമം: വി. അനീഷ്

ചാരുംമൂട് (ആലപ്പുഴ): സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വര്‍ക്കല റേഷനിങ് ഇന്‍സ്‌പെക്ടറായ വേടരപ്പാവ് കിണറുവിളമുക്കിന് സമീപം നല്ലവീട്ടില്‍ വി. അനീഷ്(42) അന്തരിച്ചു. ഭാര്യ: ടി.ആര്‍. രമ്യ (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി, തിരുവനന്തപുരം) മകന്‍: അയാന്‍ ബോധി (നാലാംക്ലാസ് വിദ്യാര്‍ഥി, സെയ്ന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുക്കോലക്കല്‍, തിരുവനന്തപുരം) അച്ഛന്‍: പരേതനായ വിജയന്‍ നായര്‍. അമ്മ: പരേതയായ രുഗ്മിണിയമ്മ. മുന്‍മന്ത്രി ജി. സുധാകരന്റെ ജ്യേഷ്ഠന്റെ മകനാണ് അനീഷ്. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ .
Content Highlights: obit v aneesh charummoodu