മൈജി ഓണം മാസ്സ് ഓണം സീസൺ-4; ഒന്നാം സമ്മാനം ബി.എം.ഡബ്ല്യു കാർ തിരുവനന്തപുരം സ്വദേശിക്ക്

മുഖ്യമന്ത്രി വി.ഡി. സതീശൻ വിജയിയെ തിരഞ്ഞെടുക്കുന്നു
മുഖ്യമന്ത്രി വി.ഡി. സതീശൻ വിജയിയെ തിരഞ്ഞെടുക്കുന്നു

തൊണ്ടയാട് (കോഴിക്കോട്): മൈജി ഓണം മാസ്സ് ഓണം സീസൺ-4 വിജയിയെ തിരഞ്ഞെടുത്തു. പദ്ധതിയിലെ ആദ്യസമ്മാനമായ ബി.എം.ഡബ്ല്യു കാറിന് തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവാണ് അർഹനായത്.

തിരുവനന്തപുരം പനവിളയിലെ മൈജി ഫ്യൂച്ചർ ഷോറൂമിൽനിന്ന് ലഭിച്ച കൂപ്പണിനാണ് സമ്മാനം ലഭിച്ചത്.

ശനിയാഴ്ച തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്ന ഫൈനൽ ലക്കി ഡ്രോയിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആകെ 171 ഭാഗ്യശാലികളെയും മൈജി തിരഞ്ഞെടുത്തു.

Content Highlights: Thiruvananthapuram native Vishnu won the first prize BMW car in MyG Onam Mass Onam Season 4., The winning coupon was collected from the MyG Future showroom in Panavila, Thiruvananthapuram., The final lucky draw was conducted at the Thondad MyG Future Epic showroom., A total of 171 lucky winners were selected during the event.