മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി എം.എ.യൂസഫലി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി.സതീശനെ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സന്ദർശിച്ചപ്പോൾ
മുഖ്യമന്ത്രി വി.ഡി.സതീശനെ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. തിരുവനന്തപുരത്തായിരുന്നു മുഖ്യമന്ത്രിയുമായി യൂസഫലിയുടെ കൂടിക്കാഴ്ച.

കേരളത്തിന്റെ പൊതുവികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതോടൊപ്പം സർക്കാരിനു പ്രവാസിക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.

Content Highlights: MA Yusuff Ali congratulated VD Satheesan on his appointment as Chief Minister, Focus on state-wide development and progress for Kerala, Emphasis on prioritizing the welfare of Non-Resident Keralites (NRIs), Formal meeting held in Thiruvananthapuram