കോഴിക്കോട്ട് കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോഴിക്കോട്: മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തൂവാട്ടപ്പൊയില്‍ രാഘവന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 23-ന് വൈകിട്ടാണ് രാഘവന് കടന്നല്‍ കുത്തേറ്റത്.

Content Highlights: Man Dies After Wasp Sting in Kozhikode