മദ്യവില കുറച്ചു; ചൊവ്വാഴ്‌ചമുതൽ പുതിയ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞു. അരലിറ്ററിന് 10മുതൽ 20 രൂപവരെയാണ് കുറഞ്ഞത്. ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്‌ച മുതലാണ് പുതിയ നിരക്ക്. 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.
Content Highlights: Prices reduced for over 50 liquor brands in Kerala., Reduction ranges from Rs 10 to Rs 20 per 500ml bottle., Affected brands include Old Monk, Officer's Choice, and Le Mount., New pricing structure effective from Tuesday.