സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഡി എ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 22ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഡിഎ ഉയർത്തിയത്. ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ജീവനക്കാരുടെ കുടിശിക സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു
Content Highlights: Kerala government employees to receive a DA hike from 22% to 25%. First installment with February salary, balance arrears in March. Budget promise fulfilled.