ക്രിസ്മസ് പുതുവത്സര ബംബര്‍ നറുക്കെടുത്തു: ഒന്നാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു ST 269609 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അര്‍ഹമായത്. വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം താഴെ ചേര്‍ത്തിരിക്കുന്ന നമ്പറിലുള്ള ടിക്കറ്റുകള്‍ക്കാണ്.
CH 211517 RI 225292 ST 108949 MA 383581 SN 259502 EW 217398 YE 201260 AR 236435 BM 265478 PR 164533
Kerala Christmas- New Year bumper results
Content Highlights: