കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം ഒരുകോടിരൂപ, ഭാഗ്യനമ്പര്‍ അറിയാം | Karunya Lottery Result

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടിരൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് - KJ 727880. ഇതേ നമ്പരുള്ള മറ്റ് 11 സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് 5000 രൂപവീതം ലഭിക്കും. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ KK 380405. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ - K K 733619 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)

Content Highlights: Karunya Lottery Result today