ചോറ്റാനിക്കര നവരാത്രി മഹോത്സവം; മേളപ്രമാണിയായി ജയറാം, ഭക്തിസാന്ദ്രമായി പവിഴമല്ലി | VIDEO

പവിഴമല്ലിത്തറ മേളത്തിൽ പങ്കെടുക്കുന്ന നടന്‍ ജയറാം
പവിഴമല്ലിത്തറ മേളത്തിൽ പങ്കെടുക്കുന്ന നടന്‍ ജയറാം

കൊച്ചി: നൂറിലേറെ വാദ്യകലാകാരന്‍മാരോടൊപ്പം പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നടന്‍ ജയറാം. ചോറ്റാനിക്കര  ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ  ഭാ​ഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷവും ജയറാം മേളത്തിന്റെ ഭാഗമായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മേളം.

Content Highlights: jayaram at chottanikkara