അവരുടെ വിവാഹവാർഷികത്തിന് പ്രിയഡോക്ടറെത്തി, ജീവിതത്തിന് പുതുവെളിച്ചവുമായി

#സ്വന്തം ലേഖിക
ബിനുവും സന്ധ്യയും ഡോ. വി.പി. ​ഗം​ഗാധരൻ നൽകിയ ചെക്കുമായി
ബിനുവും സന്ധ്യയും ഡോ. വി.പി. ​ഗം​ഗാധരൻ നൽകിയ ചെക്കുമായി

തൃശ്ശൂർ: സന്ധ്യയുടേയും ബിനുവിന്റേയും വിവാഹവാർഷികത്തിന് പ്രിയ ഡോക്ടറെത്തി, വലിയൊരു സമ്മാനവുമായി. അർബുദ ബാധിതയായിരുന്ന സന്ധ്യയുടെ ചികിത്സകനായിരുന്ന ഡോ.വി.പി. ഗംഗാധരൻ അവരുടെ വീട്ടിൽ ഒരുപാടു നേരം ചെലവിട്ടു. 

സന്ധ്യയും ഭർത്താവ് ബിനുവും ഹോട്ടൽ നടത്തുകയാണ്.  ശോചനീയാവസ്ഥയിലുള്ള ചായക്കട അടിമുടി മാറ്റാൻ ഡോക്ടർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. 50000 രൂപ മുൻകൂർ നൽകി. ഡോക്ടറുടെ സുഹൃത്ത് കടയിലേയ്ക്കുള്ള ഫർണീച്ചറുകളും നൽകും. 

Content Highlights: Dr V P Gangadharan gives financial help to his patient and family