മുരാരി ബാബു അന്തരിച്ചു

#ന്യൂസ് ഡെസ്ക്

എറണാകുളം:  ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു. മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

Content Highlights: Murari Babu passed away at Amrita Hospital after a three-month battle with cancer., He was a Devaswom Board official., He was previously involved in the Sabarimala gold theft case and had received default bail after 90 days.