മുഖ്യമന്ത്രി ഡിസംബർ ഒന്നിന് ദേവലോകം അരമനയിൽ; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തും

#ന്യൂസ് ഡെസ്ക്
വി.ഡി സതീശന്‍; ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
വി.ഡി സതീശന്‍; ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഡിസംബർ ഒന്നിന് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തും. മുഖ്യമന്ത്രിയുടെ സന്ദർശനം ദേവലോകം സ്ഥിരീകരിച്ചു. കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നേരത്തെ പാർത്രിയർക്കീസ് ബാവ മണർകാട് പള്ളി സന്ദർശിച്ചതിന് ഓർത്തഡോക്സ് സഭ സർക്കാരിനെ വിമർശിച്ചിരുന്നു. 

Content Highlights: Chief Minister V.D. Satheesan will visit the Orthodox Church headquarters at Devalokam Aramana on December 1 to meet the Catholicos amid recent tensions between the Church and the government over the Patriarch's visit to Manarcad Church.