2027-ലെ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

തിരുവനന്തപുരം: 2027 ലെ പൊതു അവധികൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. 2026 നവംബർ മൂന്നിന് ചേർന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് 2027 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. 17 അവധികളും 48 നിയന്ത്രിത അവധികളുമാണുള്ളത്. കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ 2027 വർഷത്തിൽ ബാധകമാകുന്ന പൊതു അവധികളുടെ ഔദ്യോഗിക പട്ടിക ചുവടെ:

ക്രമ നമ്പർ

വിശേഷ ദിവസം

തീയതി

ദിവസം

1.

## പൊങ്കൽ

ജനുവരി 15

വെള്ളി

2.

റിപ്പബ്ലിക് ദിനം

ജനുവരി 26

ചൊവ്വ

3.

*ഇദുൽ ഫിത്തർ (റംസാൻ)

മാർച്ച് 10

ബുധൻ

4.

ദുഃഖവെള്ളി

മാർച്ച് 26

വെള്ളി

5.

## രാമനവമി

ഏപ്രിൽ 15

വ്യാഴം

6.

മഹാവീർ ജയന്തി

ഏപ്രിൽ 19

തിങ്കൾ

7.

*ഈദുൽ സുഹ (ബക്രീദ്)

മേയ് 17

തിങ്കൾ

8.

ബുദ്ധ പൂർണിമ

മേയ് 20

വ്യാഴം

9.

*മുഹറം

ജൂൺ 15

ചൊവ്വ

10.

*മിലാദ്-ഉൻ-നബി / ഇദ്-എ-മിലാദ് (പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം)

ഓഗസ്റ്റ് 14

ശനി

11.

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15

ഞായർ

12.

മഹാത്മാ ഗാന്ധിയുടെ ജന്മദിനം

ഒക്ടോബർ 02

ശനി

13.

## ദസറ (മഹാനവമി)

ഒക്ടോബർ 08

വെള്ളി

14.

ദസറ (വിജയദശമി)

ഒക്ടോബർ 09

ശനി

15.

ദീപാവലി

ഒക്ടോബർ 29

വെള്ളി

16.

ഗുരു നാനാക്കിന്റെ ജന്മദിനം

നവംബർ 14

ഞായർ

17.

ക്രിസ്മസ്

ഡിസംബർ 25

ശനി

## 14 നിർബന്ധിത അവധി ദിവസങ്ങൾ ഒഴികെയുള്ള ഓപ്ഷണൽ അവധി ദിവസങ്ങളുടെ പട്ടികയിൽനിന്ന് തിരഞ്ഞെടുത്തത്. *ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ച് മാറ്റത്തിന് വിധേയമാണ്.

ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 10), ഈദുൽ സുഹ (ബക്രീദ്) (മേയ് 17), മുഹറം (ജൂൺ 15), പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഓഗസ്റ്റ് 14) എന്നീ നാല് അവധി ദിനങ്ങൾ സംസ്ഥാന ഗവൺമെന്റിൻ്റെ പട്ടികയിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റ് ഈ അവധി ദിവസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ, മാറിയ തീയതി മാത്രമായിരിക്കും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കും പൊതു അവധിയായി കണക്കാക്കുക.

Content Highlights: Central government announced public holidays for 2027 in Kerala., Total of 17 public holidays and 48 restricted holidays., Decided in the November 2026 coordination committee meeting., Certain festival dates subject to change based on moon sighting.