ഭാരത് സ്കൗട്ട്‌സ്‌ ആൻഡ് ഗൈഡ്‌സ് സെമിനാർ

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മലപ്പുറം ലോക്കല്‍ അസോസിയേഷന്റെ സെമിനാര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എട്ടുവീട്ടില്‍ ആബിദ ഉദ്ഘാടനം ചെയ്യുന്നു
ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മലപ്പുറം ലോക്കല്‍ അസോസിയേഷന്റെ സെമിനാര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എട്ടുവീട്ടില്‍ ആബിദ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ലോക്കൽ അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എട്ടുവീട്ടിൽ ആബിദ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് അധ്യക്ഷയായി. സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അധ്യാപകരായ കെ.പി. മുഹമ്മദ് അബ്ദുറഹ്‌മാൻ, പി. സൈദലവി, എ. മുഹമ്മദ് ഫാരിസ്, സി.പി. സാദിഖലി, ഷമീന, സി.പി. സുമലത, ബാലാമണി, കെ. ജാഫറുദ്ദീൻ എന്നിവർ സംസാരിച്ചു.

Content Highlights: Bharat Scouts and Guides Local Association organized a seminar in Malappuram., The event was inaugurated by municipal standing committee chairperson Ettuveettil Abida., Sub-district educational officer Preethi Joseph presided over the function., Several teachers and scout leaders participated and addressed the gathering.