അയർക്കുന്നം ബസ്‌സ്റ്റാൻഡ് നവീകരണം തുടങ്ങി

അയർക്കുന്നം: അയർക്കുന്നം ബസ്‌സ്റ്റാൻഡ് നവീകരണം തുടങ്ങി. ബസ്‌സ്റ്റാൻഡിലെ കുഴികൾമൂലം യാത്രക്കാരും ബസ് ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ബസ്‌സ്റ്റാൻഡിലെ ദുരിതങ്ങൾ മാതൃഭൂമി വാർത്തയാക്കിയിരുന്നു. സ്കൂൾക്കുട്ടികളും യാത്രക്കാരും ബസ്‌സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു.
Content Highlights: Renovation work initiated at Ayarkunnam bus stand, Addresses severe pothole problems faced by passengers and bus crew, Follows media reports highlighting commuter and merchant hardships