അടൂരിൽ ആംബുലൻസ് അപകടത്തിൽപെട്ടു; ഡ്രൈവർക്ക് പരിക്ക്

അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്

അടൂർ: എം.സി. റോഡിലെ അടൂർ പുതുശേരി ഭാഗത്തുവെച്ച് വിദേശ വനിതയുടെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറായ കോട്ടയം സ്വദേശി ഷൈജുവിന് പരിക്കേറ്റു. കോട്ടയത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപെട്ടത്.

Content Highlights: An ambulance transporting the body of a foreign national to the Thiruvananthapuram airport met with an accident on MC Road in Adoor, injuring the driver.