'പ്രണബ് മുഖര്‍ജി വെല്ലുവിളിയായേക്കുമെന്ന തോന്നല്‍ രാജീവിനും സോണിയക്കും ഉണ്ടായിട്ടുണ്ടാകാം'

#സി.പി. ശ്രീഹര്‍ഷന്‍
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയും | Photo: PTI
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയും | Photo: PTI

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള മകളും നര്‍ത്തകിയുമായ ശര്‍മ്മിഷഠ മുഖര്‍ജിയുടെ 'പ്രണബ് മൈ ഫാദര്‍' എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചുമുള്ള ചില പരാമര്‍ശങ്ങളാല്‍ ഇതിനകം വിവാദമായിരിക്കുകയാണ്. പുസ്തകത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചും സജീവരാഷ്ട്രീയത്തിലില്ലാത്ത ശര്‍മ്മിഷ്ഠ മാതൃഭൂമിയോട് സംസാരിച്ചു.

രാഹുല്‍ ഗാന്ധിയെക്കുറിച്ചടക്കമുള്ള പരാമര്‍ശങ്ങളിലൂടെ താങ്കളുടെ പുതിയ പുസ്തകം ഇറങ്ങും മുമ്പ് വിവാദമായിരിക്കുന്നു. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി താങ്കളെ ആയുധമാക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

Content Highlights: Pranab Mukherjee's Memoir Reveals Views On Rahul Gandhi; sharmistha mukherjee interview

Continue reading