കലാം നിർദേശിച്ച സ്വപ്‌നപദ്ധതി; കാലം വൈകിയെങ്കിലും തീരദേശജലപാത യാത്രയ്ക്ക് സജ്ജമാവുന്നു

കോവളം-ബേക്കൽ ജലപാതയ്ക്കായി കനാലിൽ പ്രവൃത്തികൾ നടക്കുന്നു | Photo: KWIL
കോവളം-ബേക്കൽ ജലപാതയ്ക്കായി കനാലിൽ പ്രവൃത്തികൾ നടക്കുന്നു | Photo: KWIL

സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ കോവളം- ബേക്കൽ കനാൽ പാതയുടെ ഒന്നാംഘട്ടമായി നവീകരണം പൂർത്തിയാക്കിയ ആക്കുളം- ചേറ്റുവ ജലപാത ഈയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ജലപാതയുടെ നവീകരണത്തിനു ചുക്കാൻ പിടിക്കുന്ന കേരള വാട്ടർവെയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (ക്വിൽ) ഡയറക്ടർ എസ്. സുഹാസ് സംസാരിക്കുന്നു..

എപ്പോഴാണ് തീരദേശ ജലപാതയെ കുറിച്ചുള്ള ചർച്ചകൾ ശക്തിപ്പെട്ടത്?

Continue reading