അൻവർ വിവാദം ദോഷമായി, കമ്യൂണിസ്റ്റുകാർക്ക് കമ്യൂണിസ്റ്റുകാരെ കല്ലെറിയാൻ ലൈസൻസില്ല- ജി. സുധാകരന്‍

പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ പറയുന്നു. തൃശ്ശൂര്‍ പൂരം, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, സിപിഎമ്മിലെ നേതൃപ്രതിസന്ധി എന്നിവയെക്കുറിച്ചും സുധാകരന്‍ മനസ്സ് തുറക്കുന്നു. ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്രമിക്കുന്ന ജി സുധാകരനുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് :
വിവാദങ്ങളുടെ നടുക്കടലിലാണ് സിപിഎം. പി വി അന്‍വര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ അവസാനിക്കുകയാണെന്ന് പറയുമ്പോഴും അത് പാര്‍ട്ടിക്കേല്‍പിച്ച ആഘാതം കാണാതിരിക്കാനാവുമോ?
Content Highlights: Anvar controversy, g sudhakaran interview