ഞായറാഴ്ച ബജറ്റെന്ന അപൂർവത; കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11-ന്

#ന്യൂസ് ഡെസ്‌ക്
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ | Photo: PTI
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ | Photo: PTI

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഞായറാഴ്ച രാവിലെ 11-ന് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്.

നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും.

Content Highlights: India`s Union Budget 2026 presented by FM Nirmala Sitharaman today at 11 AM. A rare Sunday budget presentation! Get key highlights and market impact.