കാലടി സർവകലാശാല പരീക്ഷാ വിവാദം: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി, കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു

#ന്യൂസ് ഡെസ്ക്
സുപ്രീം  കോടതി | ഫോട്ടോ: PTI
സുപ്രീം കോടതി | ഫോട്ടോ: PTI

ന്യൂഡൽഹി: കാലടി സർവകലാശാല പരീക്ഷാ വിവാദത്തിൽ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ഹർജിയിൽ ഇടപ്പെടാൻ സുപ്രീംകോടതി തയ്യാറായില്ല. കേസ് സുപ്രീംകോടതി ഹൈക്കോടതിക്ക് തിരിച്ചയച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശം നൽകി.

Updating…